Times Kerala

കു​വൈ​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; തൃ​ശൂ​ർ സ്വ​ദേ​ശി മ​രി​ച്ചു

 
കു​വൈ​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; തൃ​ശൂ​ർ സ്വ​ദേ​ശി മ​രി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പു​ഷ്പ​ക​ത്ത് മ​ഹേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ (51) ആ​ണ് മ​രി​ച്ച​ത്. താ​രി​ഖ് അ​ല്‍ ഗാ​നിം ക​മ്പ​നി​യി​ലെ എ​ച്ച്ആ​ര്‍ മാ​നേ​ജ​രാ​യി​രു​ന്നു.മൃ​ത​ദേ​ഹം സ​ബാ​ഹ്‌ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related Topics

Share this story