Nature

ബംഗളൂരു കലാപം: 35 പേർ കൂടി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരു കലാപത്തിൽ 35 പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 340 ആയി. ബംഗളൂരു പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയ നിരോധനാജ്ഞ ആഗസ്റ്റ് 18 വൈകീട്ട് ആറു വരെ നീട്ടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.