Nature

പെ​ട്ടി​മു​ടി ദുരന്തം: ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി, മ​ര​ണ സം​ഖ്യ 57 ആയി

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇതുവരെ 57 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​നി 13 പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ഇന്നലെ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.