Nature

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ത​ട​വു​കാ​ര​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ത​ട​വു​കാ​ര​ൻ മ​രി​ച്ചു. വി​ചാ​ര​ണ ത​ട​വു​കാ​രനായ മ​ണി​ക​ണ്ഠ​ൻ(72)​ആ​ണ് രോഗബാധയേറ്റ് മ​രി​ച്ച​ത്. കോവിഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചെങ്കിലും മ​ര​ണം സം​ഭ​വി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു മ​ണി​ക​ണ്ഠ​ൻ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.