Nature

സം​സ്ഥാ​ന​ത്ത് വീണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് വ​യ​നാ​ട് സ്വ​ദേ​ശി

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. വ​യ​നാ​ട് സ്വ​ദേ​ശി​ ആ​ലി (73)യാണ് രോഗബാധയേറ്റ് മരിച്ചത്. ജൂ​ലൈ 28നാ​ണ് ആ​ലി​ക്ക് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​ൻ കൂ​ടി​യാ​യി​രു​ന്നു ആ​ലി. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.