Nature

കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്രവാസി മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പു​ഷ്പ​ക​ത്ത് മ​ഹേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ (51) ആ​ണ് മരിച്ചത് . താ​രി​ഖ് അ​ല്‍ ഗാ​നിം ക​ന്പ​നി​യി​ലെ എ​ച്ച്‌.​ആ​ര്‍. മാ​നേ​ജ​രാ​യി ജോലി ചെയ്യുകയായിരുന്നു ഇ​ദ്ദേ​ഹം.

സ്ഥാ​പ​ന​ത്തി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച്‌ ഈ ​മാ​സം 31ന് ​നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്ക​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത് ക​ന്പ​നി ആ​വി​ശ്യ​ങ്ങ​ളാ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പു​റ​ത്ത് പോ​യ​താ​യി​രു​ന്നു . ഡെ​ലി​വ​റി ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് . മൃ​ത​ദേ​ഹം സ​ബാ​ഹ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.