Nature

കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ചത്തെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ​തി​നാ​ലാ​ണ് ഇ​ള​വെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

എ​ല്ലാ​ത്ത​രം ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും ഉ​ള്ള വി​ല​ക്ക് തു​ട​രും. വി​വാ​ഹ-​സം​സ്കാ​രം ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 20 പേ​ർ​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം 5 മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 151 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഏ​ഴ് പേ​ര്‍​ക്കും ഇ​ത​ര​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 14 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. സ​മ്പ​ര്‍​ക്കം വ​ഴി 116 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 14 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

മാ​വൂ​രി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി 15 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്ന് കേ​സ് അ​ട​ക്കം 18 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.