Nature

പാ​ല​ക്കാ​ട് ഇ​ന്ന് 74 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 74 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 42 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 16 പേ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 8 പേ​ർ, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 7 പേ​ർ, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 92 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 925 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​ട്ടു പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും അ​ഞ്ചു പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും മൂ​ന്നു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഒ​രാ​ൾ കോ​ട്ട​യം, മൂ​ന്ന് പേ​ർ തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.