കലാമണ്ഡലം പ്രവേശനം

തൃശൂര്‍ : കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ പ്ലസ് ടു യോഗ്യതയുളളവരില്‍ നിന്ന് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം വടക്കന്‍, കഥകളി വേഷം തെക്കന്‍, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം, മിഴാവ്, തുളളല്‍, മൃദംഗം, തിമില, കര്‍ണ്ണാടകസംഗീതം, മോഹിനിയാട്ടം എന്നിവയാണ് വിഷയങ്ങള്‍. അപേക്ഷയും വിശദവിവരങ്ങളുംwww.kalamandalam.org എന്ന കലാമണ്ഡലം വെബ്‌സൈറ്റില്‍ നിന്ന് എ3 പേപ്പറില്‍ ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25. അഭിമുഖം ജൂണ്‍ ഒന്‍പതിന്.

You might also like

Leave A Reply

Your email address will not be published.