Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കര്‍ ഇ.ഡി ഓഫിസിൽ നിന്ന് മടങ്ങി

കൊച്ചി: സ്വര്‍ണക്കടത്തുകേസിൽ എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്സ്മെന്റ് ഓഫിസില്‍ നിന്ന് മടങ്ങി. ഇന്ന് അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടിസ് നല്കിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു

You might also like

Comments are closed.