Times Kerala

ആലപ്പുയിൽ 118 പേർക്ക് കോവിഡ്; 106 പേർക്ക് സമ്പർക്കത്തിലൂടെ

 
ആലപ്പുയിൽ 118 പേർക്ക് കോവിഡ്; 106 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച 118 പേരുടെ പരിശോധനാഫലം പോസിറ്റീവായി
106 പേർക്ക്സമ്പർക്കത്തിലൂടെ ആണ് രോഗബാധ. നാലു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴുപേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരും ഒരാൾ ആരോഗ്യപ്രവർത്തകയും ആണ്.

സമ്പർക്കത്തിലൂടെ രോഗബാധിതരായവർ
1.പാണാവള്ളി സ്വദേശിയായ 12 വയസ്സുകാരൻ
2.ആര്യാട് സ്വദേശിയായ 17 കാരൻ
3.ആലപ്പുഴ സ്വദേശിയായ 69 വയസ്സുകാരൻ
4.അമ്പലപ്പുഴ സൗത്ത് സ്വദേശിയായ ആൺകുട്ടി
5.പുറക്കാട് സ്വദേശിയായ ഇരുപത് വയസ്സുകാരൻ
6-8. തുമ്പോളി സ്വദേശിനികളായ 20 ഉം 35 ഉം വയസ്സുള്ള യുവതികൾ, ഒരു ആൺകുട്ടി
9.15 വയസ്സുള്ള വയലാർ സ്വദേശി
10.കൃഷ്ണപുരം സ്വദേശിയായ 28 വയസ്സുകാരൻ
11.അരൂർ സ്വദേശിയായ പെൺകുട്ടി
12.അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി
13-14.തുമ്പോളി സ്വദേശികളായ 62 വയസ്സുകാരിയും ഒരു പെൺകുട്ടിയും
15.കാട്ടൂർ സ്വദേശിയായ 46 വയസ്സുകാരൻ
16.പള്ളിപ്പുറം സ്വദേശിയായ 17 വയസ്സുകാരൻ
17.കലവൂർ സ്വദേശിയായ 58 വയസ്സുകാരൻ
18.കീരിക്കാട് സ്വദേശിയായ 19 വയസുകാരൻ
19.വയലാർ സ്വദേശിയായ ആൺകുട്ടി
20.ആറാട്ടുപുഴ സ്വദേശിനിയായ അമ്പത് വയസ്സുകാരി
21-25.തുമ്പോളി സ്വദേശികളായ 32 വയസുകാരി,
28 വയസ്സുകാരൻ
40 വയസ്സുകാരൻ
58 വയസ്സുകാരി
ഒരു ആൺകുട്ടി

26.ആര്യാട് സ്വദേശിനിയായ 17 വയസ്സുകാരി
27.കരുവാറ്റ സ്വദേശിനിയായ 57 വയസ്സുകാരി
28.കായംകുളം സ്വദേശിനിയായ 24 വയസ്സുകാരി
29.59 വയസ്സുള്ള മാരാരിക്കുളം സൗത്ത് സ്വദേശി
30.41 വയസ്സുള്ള കാട്ടൂർ സ്വദേശിനി
31.58 വയസ്സുള്ള വാടക്കൽ സ്വദേശിനി
32.തുമ്പോളി സ്വദേശിനിയായ പെൺകുട്ടി
33.ചെങ്ങന്നൂർ സ്വദേശിയായ 64 വയസ്സുകാരൻ
34.വാടയ്ക്കൽ സ്വദേശിയായ 59 വയസ്സുകാരൻ
35-39.തുമ്പോളി സ്വദേശികളായ55 വയസ്സുകാരി, 26 വയസുകാരി, 25 വയസ്സുകാരൻ, 60 വയസ്സുകാരൻ, 34 വയസ്സുകാരൻ

40-41.അരൂർ സ്വദേശികളായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും

42-43.പട്ടണക്കാട് സ്വദേശികളായ 15 വയസ്സുകാരിയും പത്തൊമ്പത് വയസ്സുകാരനും

44-48.തുമ്പോളി സ്വദേശികളായ 59 വയസ്സുകാരൻ, 26 വയസുകാരൻ, 32 വയസുകാരി, 36 വയസ്സുകാരൻ, ഒരു പെൺകുട്ടി

49.കരുവാറ്റ സ്വദേശിനിയായ 42 വയസുകാരി
50-51.വെട്ടക്കൽ സ്വദേശിനികളായ 57 വയസ്സുകാരിയും 59 വയസ്സുകാരി
52.ആലപ്പുഴ സ്വദേശിയായ 29 കാരൻ

53-56.അമ്പലപ്പുഴ സ്വദേശികളായ 56 വയസ്സുകാരനും മൂന്ന് ആൺകുട്ടികളും

57.ആര്യാട് സ്വദേശിനിയായ 45 വയസുകാരി
58.കായംകുളം സ്വദേശിയായ 32 വയസുകാരി
59.ചേർത്തല സ്വദേശിയായ 48 കാരൻ
60.തിരുവമ്പാടി സ്വദേശിനിയായ 27 വയസ്സുകാരി
61).51 വയസ്സുള്ള തത്തംപള്ളി സ്വദേശിനി
62-68).തുമ്പോളി സ്വദേശികളായ 17 വയസ്സുകാരനും 15വയസ്സുകാരിയും ,
58 വയസ്സുകാരൻ,
70 വയസ്സുകാരി, 24 വയസ്സുകാരി, 35 വയസ്സുകാരി, ഒരു പെൺകുട്ടി

69.തിരുവമ്പാടി സ്വദേശിനിയായ പെൺകുട്ടി
70.തത്തംപള്ളി സ്വദേശിനിയായ പെൺകുട്ടി
71.മുഹമ്മദ് സ്വദേശിനിയായ 70 വയസുകാരി
72.കായംകുളം സ്വദേശിയായ 65 കാരൻ
73.പട്ടണക്കാട് സ്വദേശിനിയായ 46 കാരി
74.കരിപ്പുഴ സ്വദേശിയായ ആൺകുട്ടി
75.ചെട്ടിക്കാട് സ്വദേശിയായ 25 വയസ്സുകാരൻ
76).62 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശിനി
77.80 വയസ്സുള്ള വയലാർ സ്വദേശിനി
78.അമ്പലപ്പുഴ സ്വദേശിയായ 28 വയസുകാരി
79.43 വയസ്സുള്ള ചേർത്തല സ്വദേശി
80.38 വയസ്സുള്ള അരൂർ സ്വദേശി
81.34 വയസ്സുള്ള പട്ടണക്കാട് സ്വദേശി
82.78 വയസ്സുള്ള മുഹമ്മ സ്വദേശി
83.കായംകുളം സ്വദേശിനിയായ 26 വയസ്സുകാരി
84.75 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി
85.44 വയസ്സുള്ള പത്തിയൂർ സ്വദേശി
86.വെട്ടക്കൽ സ്വദേശിനിയായ പെൺകുട്ടി
87.41 വയസ്സുള്ള ചേർത്തല സ്വദേശിനി
88.40 വയസ്സുള്ള പാണാവള്ളി സ്വദേശിനി
89.45 വയസ്സുള്ള കായംകുളം സ്വദേശിനി
90.24 വയസ്സുള്ള പുറക്കാട് സ്വദേശിനി
91.37 വയസ്സുള്ള വയലാർ സ്വദേശിനി
92-95).തുമ്പോളി സ്വദേശികളായ 47 വയസ്സുകാരൻ ,
ഒരു പെൺകുട്ടി, 65 വയസ്സുള്ള രണ്ട് സ്ത്രീകൾ
96.65 വയസ്സുള്ള അന്ധകാരനഴി സ്വദേശി
97.അരൂർ സ്വദേശിയായ 51 വയസ്സുകാരി
98.29 വയസ്സുള്ള കൃഷ്ണപുരം സ്വദേശി
99.കായംകുളം സ്വദേശിയായ 16 വയസ്സുകാരൻ
100.78 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശിനി
101.52 വയസ്സുള്ള കായംകുളം സ്വദേശി
102.21 വയസ്സുള്ള കായംകുളം സ്വദേശിനി
103.63 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
104.കായംകുളം സ്വദേശിനിയായ 37 കാരി
105.വയലാർ സ്വദേശിനിയായ 39 വയസ്സുകാരി
106.കായംകുളം സ്വദേശിയായ 30 വയസ്സുകാരി

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
107.തെലങ്കാനയിൽ നിന്നുവന്ന 63 വയസ്സുള്ള പെരിങ്ങാല സ്വദേശി
108.രാജസ്ഥാനിൽ നിന്നും വന്ന വട്ടത്തറ സ്വദേശിയായ 55 വയസ്സുകാരൻ
109.നാഗാലാൻഡിൽ നിന്നെത്തിയ 31 വയസ്സുള്ള കായംകുളം സ്വദേശി
110.മധ്യപ്രദേശിൽ നിന്നും വന്ന 48 വയസ്സുള്ള ബുധനൂർ സ്വദേശി

വിദേശത്തു നിന്ന് വന്നവർ
111.സൗദിയിൽ നിന്ന് എത്തിയ 40 വയസ്സുള്ള കായംകുളം സ്വദേശി
112.സൗദിയിൽ നിന്നെത്തിയ വെളിയനാട് സ്വദേശിയായ ആൺകുട്ടി
113.സൗദിയിൽനിന്ന് വന്ന 44 വയസ്സുള്ള വെളിയനാട് സ്വദേശി
114.യുഎഇയിൽ നിന്ന് വന്ന 33 വയസ്സുള്ള മുഹമ്മ സ്വദേശി
115.സൗദിയിൽ നിന്നെത്തിയ പാണ്ടനാട് സ്വദേശിയായ 47 കാരൻ
116.സൗദിയിൽ നിന്നെത്തിയ വെളിയനാട് സ്വദേശിയായ ആൺകുട്ടി
117.സൗദിയിൽ നിന്നെത്തിയ പത്തിയൂർ സ്വദേശിയായ 27 വയസ്സുകാരൻ

118.ചേർത്തല സ്വദേശിയായ 52 വയസ്സുള്ള ആരോഗ്യപ്രവർത്തക

ആകെ 1319 പേർആശുപത്രികളിൽ ചികിത്സയിലുണ്ട്.
1868പേർ രോഗമുക്തരായി
ജില്ലയിൽ ഇന്ന് 80 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ
63 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്.
ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്

Related Topics

Share this story