Nature

വ​യ​നാ​ട്ടി​ല്‍ 48 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 20 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇന്ന് 48 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു . വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​ര്‍, സ​മ്പ​ര്‍​ക്കത്തിലൂടെ 39 പേ​ര്‍ , ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു​പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് . 20 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി .

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1082 ആ​യി . ഇ​തി​ല്‍ 729 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി . മൂ​ന്നു പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. 350 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത് .

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

വി​ദേ​ശം

യു​എ​ഇ​യി​ല്‍ നി​ന്നു തി​രി​ച്ചെ​ത്തി​യ ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​നി (27), ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ വൈ​ത്തി​രി സ്വ​ദേ​ശി(21).

ഇ​ത​ര സം​സ്ഥാ​നം

മൈ​സൂ​രി​ല്‍ നി​ന്നെ​ത്തി​യ ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​നി (22), ബാം​ഗ്ലൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി (33), ഉ​ന്‍​സൂ​രി​ല്‍ നി​ന്നെ​ത്തി​യ എ​ട​വ​ക സ്വ​ദേ​ശി​നി (21), ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നെ​ത്തി​യ ബ​ത്തേ​രി കു​പ്പാ​ടി സ്വ​ദേ​ശി​നി (30), ബാം​ഗ്ലൂ​രി​ല്‍ നി​ന്നെ​ത്തി​യ പു​തു​ശ്ശേ​രി സ്വ​ദേ​ശി (33).

സമ്പ​ര്‍​ക്കത്തിലൂടെ രോഗം ബാധിച്ചവർ

വാ​ളാ​ട് സ​ന്പ​ര്‍​ക്ക​ത്തി​ലു​ള്ള പു​രു​ഷ​ന്‍​മാ​ര്‍ 8, സ്ത്രീ​ക​ള്‍ 6, ഒ​രു കു​ട്ടി, പ​ടി​ഞ്ഞാ​റ​ത്ത​റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള പു​രു​ഷ·ാ​ര്‍ 5, സ്ത്രീ​ക​ള്‍ 3, ഒ​രു കു​ട്ടി. ചൂ​ര​ല്‍​മ​ല സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള പു​രു​ഷ·ാ​ര്‍ (73, 37), സ്ത്രീ (44), ​മാ​ന​ന്ത​വാ​ടി സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള ദ്വാ​ര​ക സ്വ​ദേ​ശി​ക​ള്‍ പു​രു​ഷ·ാ​ര്‍ (52, 27), സ്ത്രീ​ക​ള്‍ (48, 21), കു​ട്ടി (11), ക​ല്‍​പ്പ​റ്റ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി (60), മു​ള്ള​ന്‍​കൊ​ല്ലി സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള പെ​രി​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (15), ന​ല്ലൂ​ര്‍​നാ​ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി(40), വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക​ത്തി​ലു​ള​ള ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി (36), വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി(37), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​യി തി​രി​ച്ചെ​ത്തി​യ കാ​ര​ക്കാ​മ​ല സ്വ​ദേ​ശി(23), മേ​പ്പാ​ടി​സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​സി ചെ​യ്യു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍

മാ​ന​ന്ത​വാ​ടി പു​തി​യേ​ടം കോ​ള​നി നി​വാ​സി (21), ക​മ്മ​ന സ്വ​ദേ​ശി (30).

വാ​ളാ​ട് സ്വ​ദേ​ശി​ക​ളാ​യ 13 പേ​ര്‍, ര​ണ്ട് അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​ക​ള്‍, ചെ​റ്റ​പ്പാ​ലം, മു​ണ്ട​ക്കു​റ്റി, തൃ​ശ്ശി​ലേ​രി, ബ​ത്തേ​രി, പ​ന​മ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​ര്‍ വീ​ത​വു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​പ്പെ​ട്ട​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.