Times Kerala

സിബിഎസ്‌സി പത്താംക്ലാസ് പരീക്ഷയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു

 
സിബിഎസ്‌സി പത്താംക്ലാസ് പരീക്ഷയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു

ഡല്‍ഹി: സിബിഎസ്‌സി പത്താംക്ലാസ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും. സെ ന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് പുതിയ തീരുമാനം കൈക്കൊണ്ടി രിക്കുന്നത്.ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ച്‌ എസ്സേ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താ നാണ് സി.ബി.എസ്.ഇ ഉദ്ദേശിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ വരുന്നതോടെ ഓരോ ചോദ്യത്തി ന്റെയും മാര്‍ക്ക് കൂട്ടുകയും ചെയ്യും.

Related Topics

Share this story