Nature

ഇ​ടു​ക്കി​യി​ല്‍ 31 പേർക്ക് കൂ​ടി കോവിഡ് ; 16 പേർക്ക് സമ്പർക്കത്തിലൂടെ 

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ 31 പേ​ര്‍​ക്കു ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . 16 പേ​ര്‍​ക്കു സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് . ഇ​തി​ല്‍ എ​ട്ടു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല . ജി​ല്ല​യി​ല്‍ 39 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യതായി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (55)
ചി​ന്ന​ക്ക​നാ​ല്‍ പെ​രി​യ​ക​നാ​ല്‍ സ്വ​ദേ​ശി​നി (49)
ച​ക്കു​പ​ള്ളം ആ​റാം മൈ​ല്‍ സ്വ​ദേ​ശി (27)
രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (26)
സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​നി (34)
ഉ​ടു​ന്പ​ന്‍​ചോ​ല പാ​റ​ത്തോ​ട് സ്വ​ദേ​ശി (22)
വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​നി (27)
വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (22)

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

ചി​ന്ന​ക്ക​നാ​ല്‍ സ്വ​ദേ​ശി (26)
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (18)
ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (34)
കു​മ​ളി സ്വ​ദേ​ശി (41)
വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​നി (16)
വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി (18)
വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി (17)
വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​നി (49)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ സ്വ​ദേ​ശി​ക​ള്‍ (12, 14)
കു​മ​ളി ആ​ന​വി​ലാ​സം സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് വ​യ​സു​കാ​രി, 18 കാ​ര​ന്‍
ച​ക്കു​പ​ള്ളം സ്വ​ദേ​ശി (65)
ചി​ന്ന​ക്ക​നാ​ല്‍ സ്വ​ദേ​ശി​ക​ള്‍ (25, 60)
ക​രു​ണാ​പു​രം സ്വ​ദേ​ശി (44)
കു​മ​ളി സ്വ​ദേ​ശി​നി (55)
നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (45)
രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ 11 കാ​ര​നും 48 കാ​രി​യും. വി​ദേ​ശം

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ 37 കാ​ര​നും 28 കാ​രി​യും
വാ​ത്തി​ക്കു​ടി സ്വ​ദേ​ശി (36).

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.