Nature

കോവിഡ് വ്യാപനം രൂക്ഷം ; മ​ണി​പ്പൂ​രി​ല്‍ സ​മ്പൂ​ര്‍​ണ‌ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി

ഇം​ഫാ​ല്‍: മ​ണി​പ്പൂ​രി​ല്‍ സ​മ്പൂ​ര്‍​ണ‌ ലോ​ക്ക്ഡൗ​ണ്‍ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി . സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ തീ​രു​മാ​നം . മ​ണി​പ്പൂ​രി​ല്‍ കോ​വി​ഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ക​ഴി​ഞ്ഞ ദി​വ​സം നാ​ലാ​യി​രം പി​ന്നി​ട്ടി​രു​ന്നു.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,838 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത് . 4,198 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു . അ​തി​ല്‍ 2,360 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി . 13 പേ​ര്‍ രോഗബാധയെ തുടർന്ന് മ​രി​ക്കു​ക​യും ചെ​യ്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.