Times Kerala

സ്വർണക്കടത്ത് കേസ്;എം. ​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു

 
സ്വർണക്കടത്ത് കേസ്;എം. ​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി:  വി​മാ​ന​ത്താ​വ​ളം വ​ഴി സ്വർണക്കടത്ത് നടത്തിയ കേ​സി​ൽ  എം. ​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു.

സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം എന്നിവയാണ്   എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related Topics

Share this story