Times Kerala

കോവിഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലംഘിച്ചു ;46 പേ​ർ​ക്കെ​തി​രേ കേസ്

 
കോവിഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലംഘിച്ചു ;46 പേ​ർ​ക്കെ​തി​രേ കേസ്

മ​ല​പ്പു​റം: കോവിഡ്  സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാലിക്കാതെ  ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത ഭ​ര​ണ സ​മി​തി​ക്കെ​തി​രേ പോലീസ്  കേ​സ്.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും ചെയ്തവർക്കെതിരെയാണ് കേസ്. ഫോ​ട്ടോ​യെ​ടു​ത്ത 46 പേ​ർ​ക്കെ​തി​രേ​യാണ്  പോ​ലീ​സ് കേസെടുത്തത് .

Related Topics

Share this story