Times Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​നു​മാ​യി സമ്പർക്കം ;എം​എ​ൽ​എ വി.​ടി. ബ​ൽ​റാം ക്വാ​റന്‍റൈനി​ൽ

 
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​നു​മാ​യി സമ്പർക്കം ;എം​എ​ൽ​എ വി.​ടി. ബ​ൽ​റാം ക്വാ​റന്‍റൈനി​ൽ

പാ​ല​ക്കാ​ട്:  എം​എ​ൽ​എ വി.​ടി. ബ​ൽ​റാം ക്വാ​റന്‍റൈനി​ൽ . തൃ​ത്താ​ല സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പ​ട്ട​തി​നെ തുടർന്നാണ് ഇദ്ദേഹം ക്വാ​റന്‍റൈനി​ൽ പ്രവേശിച്ചത്  .ഇന്നലെയാണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥന് കോവിഡ് സ്‌ഥിരീകരിച്ചത്‌ .

 

Related Topics

Share this story