Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സും ഉ​ത്സ​വബ​ത്ത​യും;ആ​നു​കൂല്യം പ്രഖ്യാപിച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം:  ബോ​ണ​സും ഉ​ത്സ​വബ​ത്ത​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​നു​വ​ദി​ച്ച് കേരള  സ​ർ​ക്കാ​ർ.   ആ​നൂ​കൂ​ല്യ​ങ്ങ​ളി​ല്‍ ഒരു  കുറവും  വ​രു​ത്താ​തെ​യാ​ണ് ഈ ​വ​ര്‍​ഷവും ബോ​ണ​സും ബ​ത്ത​യും ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്.

പാ​ര്‍ട്ട്ടൈം ക​ണ്ടി​ൻ​ജ​ന്‍റ്, ക​രാ​ര്‍, ദി​വ​സ വേ​ത​ന​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്ക് എന്നിവർക്ക്  1,200 രൂ​പ മു​ത​ല്‍ ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കും.

You might also like

Comments are closed.