Nature

റേഷന്‍ കട ഞായാറാഴ്ച പ്രവര്‍ത്തിക്കും

മലപ്പുറം ; റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 16ന്  പ്രവര്‍ത്തിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.