Nature

കോവിഡ് വ്യാപനം ;പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ  കൂടുതൽ ആൾകാർക്ക്   കൊവിഡ്  .   53 പേർക്ക് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചു .

അമ്പത് തടവുകാരും രണ്ട് ജയിൽ ജീവനക്കാരും ജയിൽ ഡോക്ടറുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.