Times Kerala

കോവിഡ് വ്യാപനം ;കോഴിക്കോട് ജില്ലയിൽ 14,750 പേര്‍ നിരീക്ഷണത്തിൽ

 
കോവിഡ് വ്യാപനം ;കോഴിക്കോട് ജില്ലയിൽ 14,750 പേര്‍ നിരീക്ഷണത്തിൽ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാക്കുന്നു .കോഴിക്കോട് ജില്ലയിൽ   പുതുതായി വന്ന 379 പേര്‍ ഉള്‍പ്പെടെ 14,750 പേര്‍ കോവിഡ്  നിരീക്ഷണത്തിലാണ് .

ഇതുവരെ 82,095 പേര്‍ ജില്ലയിൽ  നിരീക്ഷണം പൂര്‍ത്തിയാക്കി. നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്.

Related Topics

Share this story