Times Kerala

പാലക്കാട് ജില്ലയിൽ ലോക്ക് ഡൗണ്‍ ലംഘനം;45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

 
പാലക്കാട് ജില്ലയിൽ  ലോക്ക് ഡൗണ്‍ ലംഘനം;45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

പാലക്കാട്:  കോവിഡ് മാനദണ്ഡങ്ങൾ  പാലിക്കാത്തതിന് പാലക്കാട് ജില്ലയിൽ  45 കേസുകള്‍ പോലീസ്  രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണന്‍ വ്യക്‌തമാക്കി .

ഈ കേസുകളിൽ  78 പേരെ പോലീസ്  അറസ്റ്റ് ചെയ്തു. മൂന്നു വാഹനങ്ങളും  പോലീസ് പിടിച്ചെടുത്തു.

Related Topics

Share this story