Times Kerala

കോവിഡ്: സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച്ച നിര്‍ണായകം.!!

 
കോവിഡ്: സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച്ച നിര്‍ണായകം.!!

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ വരുന്ന രണ്ടാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പ്രതിദിനം 10000-20000 പേർക്ക് കൊവിദ് ബാധിക്കുമെന്നാണ് ഐഐടി കാൻപുരിന്റെ പഠനത്തിലെ മുന്നറിയിപ്പ്. ഈ കാലാവധിക്കുള്ളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകൾക്ക് പുറത്തേക്ക് വൈറസ് പടരാതിരിക്കാനും മുതലെടുക്കും. തിരുവന്തപുരത്തെ തീരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യപ്പെട്ടെങ്കിലും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ട്. സെൻട്രൽ ജയിലിൽ 101 പേരും വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ 21പേരും കോവിഡ് പോസിറ്റീവായത് ആശങ്ക കൂടുന്നു.

Related Topics

Share this story