Times Kerala

”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്”; കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ്മ

 
”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്”; കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ്മ

കുമ്പളങ്ങി നൈറ്റ്‌സ് സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മ. ”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്” എന്നാണ് അനുഷ്‌ക്ക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ മധു സി. നാരയണനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.”മനോഹരമായ സിനിമ, മനോഹരമായ സംവിധാനം, മികച്ച കാസ്റ്റിംഗ്”; കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ്മ

Related Topics

Share this story