Times Kerala

ബാഹുബലി 2-വിലെ ഡിലീറ്റഡ് സീൻ പുറത്തു വിട്ടു; വീഡിയോ കാണാം

 
ബാഹുബലി 2-വിലെ ഡിലീറ്റഡ് സീൻ പുറത്തു വിട്ടു; വീഡിയോ കാണാം

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2വില്‍ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്. ബാഹുബലി മരിക്കുന്നതിനു മുമ്പുള്ള യുദ്ധത്തിന്റെ രംഗങ്ങളാണ് വീഡിയോയിൽ കാണാനാകുക. ചിത്രത്തിൽ നിന്നും ഈ രംഗം ദൈർഘ്യം കൂടുതൽ മൂലം നീക്കം ചെയ്തിരുന്നെങ്കിലും സിനിമയുടെ റഷ്യൻ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്തിയിരുന്നു.

വീഡിയോ കാണാം…

Related Topics

Share this story