Times Kerala

സ്വർണക്കടത്ത് കേസ്;എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എം. ​ശി​വ​ശ​ങ്ക​റി​ന് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് നൽകി

 
സ്വർണക്കടത്ത് കേസ്;എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എം. ​ശി​വ​ശ​ങ്ക​റി​ന്  ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് നൽകി

കൊ​ച്ചി:വിമാനത്താവളം സ്വർണക്കടത്ത്   കേ​സി​ൽ വീണ്ടും  ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ   എം. ​ശി​വ​ശ​ങ്ക​റി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്  നോ​ട്ടീ​സ് നൽകി  .

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നേരത്തെ  കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച  അ​പേ​ക്ഷ​യി​ൽ ഇത്  വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം എന്നിവ അന്വേഷിക്കാൻ ആണ്  ഈ  ചോദ്യം ചെയ്യൽ .

Related Topics

Share this story