Times Kerala

വിടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

 
വിടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

തൃത്താല: താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് വിടി ബല്‍റാം എംഎല്‍എ. തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു.ഇതിനു പിന്നാലെയാണ് എംഎൽഎ സ്വയം നിരീക്ഷണത്തിലേക്ക് പോയത്. ആഗസ്റ്റ് 12 ന് കൊവിഡ് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് ഇന്നലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പി

Related Topics

Share this story