Times Kerala

കേരളത്തിൽ മറ്റൊരു കോവിഡ്  മരണം കൂടി;മരിച്ചത് കോഴിക്കോട് സ്വദേശിനി

 
കേരളത്തിൽ മറ്റൊരു കോവിഡ്  മരണം കൂടി;മരിച്ചത് കോഴിക്കോട് സ്വദേശിനി

കോഴിക്കോട്:  കേരളത്തിൽ മറ്റൊരു കോവിഡ്  മരണം കൂടി. കോഴിക്കോട് സ്വദേശിനി രാജലക്ഷ്മിയാണ് കോവിഡ് ബാധിച്ച മരിച്ചത്.. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .

Related Topics

Share this story