Nature

മഹേശന്റെ മരണത്തില്‍ അന്വേഷണം നടക്കാത്തത് ദുരൂഹം ;പ്രൊഫ. എം കെ സാനു

കൊച്ചി: മുൻ എസ്എൻഡിപി യൂണിയൻ സെക്രട്ടറി മഹേശന്റെ  മരണത്തില്‍  കേസിലെ  അന്വേഷണം നടക്കാത്തത് ദുരൂഹമെന്ന് പ്രൊഫ. എം കെ സാനു.

വെള്ളാപ്പള്ളി നടേശനെ കേസിൽ നിന്ന് രക്ഷിക്കാൻ പലയിടത്തും  ഗൂഢാലോചന നടക്കുന്നതായി സംയുക്ത സമര സമിതി വിലയിരുത്തി.

ഇതിനെതിരെ  സമര സമിതി തിരുവോണ ദിവസം ഉപവാസം അനുഷ്‌ഠിക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.