Times Kerala

സ്വർണക്കടത്ത് കേസ്;ശിവശങ്കറിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

 
സ്വർണക്കടത്ത് കേസ്;ശിവശങ്കറിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

തിരുവനന്തപുരം:വിമാനത്താവളം  സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി  എൻഐഎ.

 ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതിന് ശേഷമാണ് എൻഐഎയുടെ ഈ തീരുമാനം .

ദുബായിൽ മുഖ്യപ്രതിയായ സ്വപ്നയും ശിവശങ്കറും നടത്തിയ കൂടിക്കാഴ്ചകളുടെ വിവരം എൻഐഎക്ക്   കിട്ടിയിട്ടുണ്ട് .

Related Topics

Share this story