Times Kerala

തൃശൂരിൽ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് പ്രോട്ടോക്കോൾ പാലിക്കാതെ ;എംപി ടി എൻ പ്രതാപൻ

 
തൃശൂരിൽ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് പ്രോട്ടോക്കോൾ പാലിക്കാതെ ;എംപി ടി എൻ പ്രതാപൻ

തൃശ്ശൂ‍ർ: തൃശ്ശൂരിൽ  ദേശീയ പതാക ഉയർത്തിയത് പ്രോട്ടോക്കോൾ പാലിക്കാതെ. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജില്ലാ കളക്ട‍ർ ദേശീയപതാക ഉയ‍ർത്തിയതാണ് പരാതിക്ക് കാരണം.

 മന്ത്രിമാർ ഉണ്ടായിരിക്കെ ജില്ലാ  കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യത്തിന് എതിരെന്ന്   തൃശ്ശൂ‍ർ എംപി ടി എൻ പ്രതാപൻ അറിയിച്ചു .മുഖ്യമന്ത്രി മറുപടി പറയണമെന്നും  അദ്ദേഹം വ്യക്‌തമാക്കി .

 

 

Related Topics

Share this story