Times Kerala

ജലന്ധർ രൂപതയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നിക്കണം ; പരാതിയുമായി രാമപുരം സ്വദേശി

 
ജലന്ധർ രൂപതയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ നിക്കണം ; പരാതിയുമായി രാമപുരം സ്വദേശി

തിരുവനന്തപുരം :   ജലന്ധർ രൂപതയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.

കോട്ടയം എസ്പിയെ പരാതിയുമായി സമീപിച്ചത് പാലാ രാമപുരം സ്വദേശി ജോർജ് ജോസഫാണ് .

Related Topics

Share this story