Times Kerala

സംസ്ഥാനത്ത് വീണ്ടും  കൊവിഡ് മരണം;മരിച്ചത് തിരുവല്ല  സ്വദേശി

 
സംസ്ഥാനത്ത് വീണ്ടും  കൊവിഡ് മരണം;മരിച്ചത് തിരുവല്ല  സ്വദേശി

പത്തനംതിട്ട :  സംസ്ഥാനത്ത് വീണ്ടും  കൊവിഡ് മരണം. തിരുവല്ല  സ്വദേശി മാത്യു ആണ് കോവിഡ് ബാധിച്ച മരിച്ചത്. ഇദ്ദേഹം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Topics

Share this story