Times Kerala

ഉത്ര കൊലക്കേസ് ;പാമ്പിനെ കൈമാറിയ സുരേഷ് മാപ്പുസാക്ഷി

 
ഉത്ര കൊലക്കേസ് ;പാമ്പിനെ കൈമാറിയ സുരേഷ് മാപ്പുസാക്ഷി

കൊ​ല്ലം:  ഉത്ര കൊലക്കേ​സില്‍ പാമ്പിനെ നൽകിയ   സുരേഷിനെ മാപ്പുസാക്ഷിയാക്കി പുനലൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോ​ട​തി​യില്‍ ക്രൈംബ്രാഞ്ച് കു​റ്റപ​ത്രം സ​മര്‍​പ്പി​ച്ചു. കേസിൽ  മുഖ്യപ്രതി സൂരജ് മാത്രം .

 വൈകാതെ രണ്ടാം കുറ്റപത്രം കോടതിയിൽ  സമര്‍പ്പിക്കും. കേസിലെ ആദ്യത്തെ റി​പ്പോര്‍​ട്ടില്‍ സു​രേ​ഷ് ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു.

Related Topics

Share this story