Times Kerala

പമ്പ മണൽക്കടത്ത് ;വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

 
പമ്പ മണൽക്കടത്ത് ;വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: പ​മ്പ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​ലിൽ   വ​ൻ അ​ഴി​മ​തി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേരളത്തിലെ ഏറ്റവും വ​ലി​യ കൊ​ള്ള​യാ​ണ് ഇതെന്നും അദ്ദഹം വ്യക്‌തമാക്കി .

കേസ് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ താൻ  കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി  .

  ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ  ജലസംഭരണശേഷി കൂട്ടാൻ  മണൽ നീക്കം ചെയ്യണമെന്നാണ്    സംസ്‌ഥാന  സർക്കാർ വിശദീകരണം.

 

Related Topics

Share this story