Nature

കേരളത്തിൽ വീണ്ടും കോ​വി​ഡ് മ​ര​ണം;മരിച്ചത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വീണ്ടും കോ​വി​ഡ് മ​ര​ണം . തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബ​ഷീ​ര്‍(44)​ആ​ണ് മ​രി​ച്ച​ത്. വൃക്ക സംബന്ധമായ രോഗത്തെ  തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.