Times Kerala

ത​ല​സ്ഥാ​നത്ത് 74-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ആ​ഘോ​ഷി​ച്ചു; മന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി

 
ത​ല​സ്ഥാ​നത്ത് 74-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ആ​ഘോ​ഷി​ച്ചു; മന്ത്രി  ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം:തലസ്‌ഥാനത്ത്   ഇന്ത്യയുടെ  74-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ  ആ​ഘോ​ഷി​ച്ചു.   ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആണ്  പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ  നടന്നത് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

Related Topics

Share this story