Times Kerala

വീണ്ടും സ്വർണവേട്ട ; 26.6 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂരിൽ നിന്ന് പിടികൂടി

 
വീണ്ടും സ്വർണവേട്ട ; 26.6 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂരിൽ നിന്ന് പിടികൂടി

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിലെ മൂന്നു യാത്രക്കാരില്‍നിന്ന്  26.6 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.

ഇവരിൽ നിന്ന്  336 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി ..

Related Topics

Share this story