Nature

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ്രതിരോധ വാ​ക്സിൻ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ൾ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെന്നും എ​ല്ലാ​വ​ർ​ക്കും വാക്സിൻ ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. ചെ​ങ്കോ​ട്ട​യി​ൽ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അറിയിച്ചത്.

കോ​വി​ഡ് മഹാമാരിക്കെതിരെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ആ​ദ​ര​മ​ർ​പ്പി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തി​ന് ന​ൽ​കു​ന്ന​ത് മ​ഹ​നീ​യ സേ​വ​ന​മാ​ണ്. നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് കോ​വിഡിനെ മ​റി​ക​ട​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.