Times Kerala

വീടിന്റെ പറമ്പിൽ സൂക്ഷിച്ചിരുന്ന 250 ലിറ്റര്‍ കോട പോലീസ് പിടിച്ചെടുത്തു

 

പത്തനംതിട്ട:  കരികിലപ്പാറ ആളൊഴിഞ്ഞ വീടിന്റെ പറമ്പിൽ  നിന്നും 250 ലിറ്റര്‍ കോട പോലീസ് പിടികൂടി  . പറമ്പിലെ മഴക്കുഴിയിലാണ് കോട കണ്ടെത്തിയത് . 250 ലിറ്റര്‍ കൊള്ളുന്ന വീപ്പയ്ക്കുള്ളില്‍ നിറച്ചനിലയിലാണ് കോട കണ്ടെത്തിയത്.

Related Topics

Share this story