Nature

തലസ്‌ഥാന നഗരപരിധിയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ഇല്ല

തിരുവനന്തപുരം: തലസ്ഥാനത്തെ   നഗരപരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു മണിവരെ എല്ലാ കടകള്‍ക്കും തുറക്കാം  .

രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഒന്‍പതു വരെ ഹോട്ടലുകള്‍ക്ക് പാഴ്‌സല്‍ സര്‍വീസ് നടത്താം.  കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍  നൽകില്ല ..

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.