Nature

പ​ച്ച​ക്ക​റി വാ​ഹ​ന​ത്തി​ല്‍ 100 കി​ലോ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മം; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

വ​യ​നാ​ട് : പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 100 കി​ലോ ക​ഞ്ചാ​വുമായി രണ്ടുപേർ പിടിയിൽ .

വ​യ​നാ​ട് തോ​ല്‍​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ല്‍ വ​ച്ചാ​ണ് ക​ഞ്ചാ​വ് , എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യും ചെ​യ്തു . വ​യ​നാ​ട്, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേരെയാണ് പിടികൂടിയത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.