Nature

ചൈ​നീ​സ് കമ്പ​നി​യുടെ കോ​വി​ഡ് വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മെ​ന്ന് ക​ണ്ടെ​ത്ത​ല്‍

ബെ​യ്ജിം​ഗ്: ചൈ​നീ​സ് ക​മ്പ​നി​യാ​യ സി​നോ​ഫോം വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മെ​ന്ന് റിപ്പോർട്ട് . പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ ആ​ന്‍റി​ബോ​ഡി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് ഗ​വേ​ഷ​ക​ര്‍ പറഞ്ഞു .

വാ​ക്സി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​വ​രി​ല്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ഗ​വേ​ഷ​ക​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു . സി​നോ​ഫോം യു​എ​ഇ​യു​മാ​യി ചേ​ര്‍​ന്നാ​ണ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പുറത്തുവന്നിരുന്നു .

320ലേ​റെ​പ്പേ​രി​ലാ​ണ് വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ച​ത് . ഇ​വ​രി​ല്‍ ന​ട​ത്തിയ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.