Nature

കാ​ന​ഡ-​അ​മേ​രി​ക്ക അ​തി​ര്‍​ത്തി യാ​ത്ര​ക്കാ​യി തു​റ​ക്കു​ന്ന​ത് ഒ​രു​മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി

ഒ​ട്ടാ​വ : കാ​ന​ഡ-​അ​മേ​രി​ക്ക അ​തി​ര്‍​ത്തി യാ​ത്ര​ക്കാ​യി തു​റ​ക്കു​ന്ന​ത് ഒ​രു​മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി . കാ​ന​ഡ, അ​മേ​രി​ക്ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ര​സ്പം സ​മ്മ​ത​പ്ര​കാ​ര​മാ​ണ് അ​തി​ര്‍​ത്തി വ​ഴി​യു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നീ​ട്ടു​ന്ന​ത് . അ​തി​ര്‍​ത്തി തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്ന​തി​നി​ടെ, കോ​വി​ഡ് വ്യാ​പ​നം തടയുന്നതിന്റെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും തീ​രു​മാ​നം .

ഈ​മാ​സം 21 വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത് . എ​ന്നാ​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വീ​ണ്ടും ച​ര്‍​ച്ച​യാ​യ​ത്. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം , വി​നോ​ദ യാ​ത്ര​ക​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ്റു യാ​ത്ര​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ 21 വ​രെ​യാ​ണ് നി​രോ​ധ​നം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.