Nature

ലൈ​​​ഫ് മി​​​ഷ​​​ന്‍ ഭ​​​വ​​​ന​​​നി​​​ര്‍​​​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്ന് ആ​​​ക്ഷേ​​​പം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ലൈ​​​ഫ് മി​​​ഷ​​​ന്‍ ഭ​​​വ​​​ന​​​നി​​​ര്‍​​​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്ന് ആ​​​ക്ഷേ​​​പം ഉയരുന്നു . ഭ​​​വ​​​നനി​​​ര്‍​​​മാ​​​ണ​​​ത്തി​​​നു​​​ള്ള ക​​​രാ​​​ര്‍ സ​​​ര്‍​​​ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍​​​സി​​​ക്കു ന​​​ല്ക​​​ണ​​​മെ​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യു​​​ടെ നി​​​ര്‍​​​ദേ​​​ശം ന​​​ട​​​പ്പാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആരോപണമാണ് ശ​​​ക്ത​​​മാ​​​യി ഉയരുന്നത്  .

എം ​​​പാ​​​ന​​​ല്‍ ചെ​​​യ്തി​​​ട്ടു​​​ള്ള സ​​​ര്‍​​​ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍​​​സി​​​ക​​​ളി​​​ല്‍ നി​​​ന്നു ടെ​​​ന്‍​​​ഡ​​​ര്‍ വി​​​ളി​​​ച്ചായി രിക്കണം പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല . എ​​​ന്നാ​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ നേ​​​രി​​​ട്ടു ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍​​​ക്ക് മാ​​​ത്ര​​​മാ​​​ണ് സ​​​ര്‍​​​ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍​​​സി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന നി​​​ര്‍​​​ദേ​​​ശം ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ എന്ന നി​​​ല​​​പാ​​​ടാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്ക് ഉള്ളത് . എ​​​ന്നാ​​​ല്‍ ഇത് സം​​​ബ​​​ന്ധി​​​ച്ച്‌ സ​​​ര്‍​​​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ ഒ​​​ന്നു​​​മി​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ ആ​​​രോ​​​പ​​​ണം.

ഒ​​​രു സ്ഥാ​​​പ​​​ന​​​മോ ക​​​മ്ബ​​​നി​​​യോ അ​​​വ​​​രു​​​ടെ സി ​​​എ​​​സ് ആ​​​ര്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് സ​​​ര്‍​​​ക്കാ​​​ര്‍ അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍​​​സി​​​ക​​​ള്‍ മാ​​​ത്ര​​​മേ ന​​​ല്കാ​​​വൂ എ​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ നൽകുന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം . വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലാ​​​ണ് പദ്ധതി നടപ്പാക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.