Nature

രാഷ്‌ട്രപതിയുടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് അർഹരായത് കേ​​​ര​​​ള പോലീ​​​സി​​​ലെ ആ​​​റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ െ സ്തു​​​ത്യ​​​ര്‍​​​ഹ​​​സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ഇ​​​ക്കൊ​​​ല്ല​​​ത്തെ രാഷ്‌ട്രപതിയുടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് കേ​​​ര​​​ള പോലീ​​​സി​​​ലെ ആ​​​റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​ര്‍​​​ഹ​​​രാ​​​യി .

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തെ ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ന്‍​​​ഡാ​​​ന്‍റ് എം. ​​​രാ​​​ജ​​​ന്‍, ക​​​ണ്ണൂ​​​ര്‍ വി​​​ജി​​​ല​​​ന്‍​​​സി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ച്ച ഡി​​​വൈ എ​​​സ് പി .​​​വി. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍, കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​​​സി​​​ലെ എ​​​സ്‌ഐ ജി. ​​​ഹ​​​രി​​​ഹ​​​ര​​​ന്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ല്‍ നാ​​​രു​​​വാ​​​മൂ​​​ട് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​എ​​​സ്‌ഐ ​​​ആ​​​ര്‍.​​​വി. ബൈ​​​ജു, തൃ​​​ശൂ​​​ര്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​ലെ എഎ​​​സ്‌ഐ ​​​കെ. സൂ​​​ര​​​ജ്, മ​​​ല​​​പ്പു​​​റം വി​​​ജി​​​ല​​​ന്‍​​​സി​​​ലെ എ ​​​എ​​​സ് ഐ ​​​പി.​​​എ​​​ന്‍. മോ​​​ഹ​​​ന​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ക്കൊ​​​ല്ല​​​ത്തെ രാഷ്‌ട്രപതിയുടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് അ​​​ര്‍​​​ഹ​​​രാ​​​യത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.