Nature

വായ്പ എടുത്തിട്ടുള്ളവർക്ക് അക്കൗണ്ടിലേക്ക് പണം അടയ്ക്കാം 

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്ന് വായ്പ എടുത്തിട്ടുള്ള ഗുണഭോക്താക്കൾക്ക് യാത്രാ സൗകര്യം മൂലം നേരിട്ടെത്താൻ കഴിയുന്നില്ലെങ്കിൽ  The District Manager, KSDC for SC/ST, A/C No. 67066616142, Branch: SBI Vellayambalam, IFSC: SBIN0070308  എന്ന അക്കൗണ്ടിലേക്ക് പണം അടയ്ക്കാമെന്ന് ജില്ലാ മാനേജർ അറിയിച്ചു.

ഗുണഭോക്താക്കൾ 0471-2723155 എന്ന നമ്പറിൽ പണം അടച്ച ഉടൻ വിളിച്ച് അറിയിക്കണം. കളക്ഷൻ ക്യാമ്പിൽ എത്താൻ സാധിക്കാത്തവരും ഈ സൗകര്യം വിനിയോഗിക്കണം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.