Times Kerala

അറബ് സഖ്യസേന യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തു

 
അറബ് സഖ്യസേന യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തു

റിയാദ്: അറബ് സഖ്യസേന പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയില്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തില്‍ യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തു. ഹൂതി ക്യാമ്ബ് ലക്ഷ്യം വെച്ച്‌ നടത്തിയ ആക്രമണത്തില്‍ നിരവധി ഹൂതി വിമതര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആറ് ടാങ്കുകളും തകര്‍ത്തു.

Related Topics

Share this story