Nature

കോവിഡ് പോരാട്ടത്തില്‍ രാജ്യം മാതൃക; ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യം: രാഷ്ട്രപതി

കോവിഡ് പോരാട്ടത്തില്‍ രാജ്യം മാതൃകയെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡ് നിയന്ത്രിക്കുന്നതിലും മരണസംഖ്യ പിടിച്ചു നിര്‍ത്തുന്നതിലും രാജ്യം വിജയിച്ചു.

ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിനസന്ദേശത്തിൽ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.